Category: Uncategorized
മാസപ്പടി കേസില്‍ എസ് എഫ് ഐ ഒ അന്വേഷണം തുടങ്ങി; സി എം ആര്‍ എല്ലില്‍ പരിശോധന
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ (എസ് എഫ് ഐ ഒ) ടീം അന്വേഷണം ആരംഭിച്ചതിന്റെ ഭാഗമായി സി എം ആര്‍ എല്ലിന്റെ ആലുവ കോര്‍പറേറ്റ് ഓഫീസില്‍ ... Read More
കോഴിക്കോട് എന്‍ഐടി അധ്യാപികയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസ്
കോഴിക്കോട് : മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍, 'ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാന'മെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍ ഐ ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. എസ്എഫ്‌ഐ ഏരിയ ... Read More
നാലു ദിവസമായി പട്ടിണി; അസം സ്വദേശി പൂച്ചയെ പച്ചക്ക് തിന്നു
മലപ്പുറം: കുറ്റിപ്പുറത്ത് അസം സ്വദേശിയായ യുവാവ് പൂച്ചയെ പച്ചക്ക് ഭക്ഷിച്ചു. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. നാലുദിവസമായി താന്‍ പട്ടിണിയാണെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞു. ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് എന്തോ കഴിക്കുന്നത് ... Read More
ചേമഞ്ചേരി വാഹനാപകടത്തിൽ മരിച്ചത് ചേലിയ സ്വദേശി
ചേമഞ്ചേരി : ചേമഞ്ചേരിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ യുവാവ് മരിച്ചു. ചേലിയ പുനത്തില്‍ മീത്തല്‍ പരേതനായ പ്രസൂൺകുമാറിൻറെ മകൻ കാളിദാസ്(18) ആണ് മരണപ്പെട്ടത്. അമ്മ ഷേർലി. ഇന്ന് പുലർച്ചെയാണ് ദേശീയപാതയിൽ പഴയ ... Read More
തണ്ണീര്‍ കൊമ്പന്‍റെ പോസ്റ്റ്‌മോര്‍ട്ടത്തിന് കേരള, കര്‍ണാടക സംയുക്ത സംഘം ; വിദഗ്ധ സമിതി അന്വേഷിക്കും
വയനാട് : മാനന്തവാടിയില്‍ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. അഞ്ചംഗ സമിതിയാകും അന്വേഷണത്തിലുണ്ടാകുക. മാനന്തവാടിയില്‍ നിന്ന് ബന്ദിപ്പൂരിലെത്തിച്ച ആനയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ... Read More
ഇത് ഗാന്ധിവിമർശകർ വരെ ഗാന്ധിയെ തിരിച്ചറിയുന്ന കാലം; മേപ്പയ്യൂർ ബാലൻ
മേപ്പയ്യൂർ: എന്നത്തേക്കാളും ഗാന്ധി ഏറെ പ്രസക്തനാകുന്ന കാലമാണിതെന്നും ഗാന്ധിവിമർശകർ വരെ ഗാന്ധിയെ തിരിച്ചറിയുകയാണെന്നും സംഗീത നാടക അക്കാദമി അവാർഡ് ജേതാവും സംഗീത സംവിധായകനുമായ മേപ്പയ്യൂർ ബാലൻ.ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും തിരിച്ചുപിടിക്കാൻ മതേതരവാദികളുടെ ഈടുറപ്പുള്ള കൂട്ടായ്മ ... Read More
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു: സസ്പെന്‍ഷനിലുള്ള ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സഞ്ജയ് സിങ്ങിനെതിരെ സാക്ഷി മാലിക്
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷനെതിരെ വീണ്ടും സാക്ഷി മാലിക് രംഗത്ത്. സസ്പെന്‍ഷനിലുള്ള ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് അനധികൃതമായി ഗുസ്തി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുകയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തുകയും ചെയ്യുന്നതായി ഇന്ത്യന്‍ ഗുസ്തി താരം ... Read More