Category: Uncategorized

കൊയിലാണ്ടി നഗരസഭയുടെ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ആരംഭിച്ചു
KOYILANDI, LOCAL NEWS

കൊയിലാണ്ടി നഗരസഭയുടെ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ആരംഭിച്ചു

user1- February 8, 2024

കൊയിലാണ്ടി: ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം പ്രദാനം ചെയ്യുക ,രോഗവിവരങ്ങളെ മുൻകൂട്ടി മനസ്സിലാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് കൊയിലാണ്ടി നഗരസഭ ജീവതാളം സുകൃതം ജീവിതം പദ്ധതിയുടെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ആരംഭിച്ചു. ... Read More

ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം
Uncategorized

ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം

user1- February 7, 2024

തിരുവനന്തപുരം : വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ... Read More

ഉന്മേഷം പകരുന്ന എനര്‍ജി ഡ്രിങ്കുകള്‍ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാം….
Health, Uncategorized

ഉന്മേഷം പകരുന്ന എനര്‍ജി ഡ്രിങ്കുകള്‍ നിങ്ങളുടെ ഉറക്കം കെടുത്തിയേക്കാം….

user1- February 7, 2024

ഉണർവും ഉന്മേഷവും നിലനിര്‍ത്തുന്ന എനര്‍ജി ഡ്രിങ്കുകളുടെ ഫാന്‍സ് ആണ് പുതുതലമുറയിലെ ഏറെ ആളുകളും. നിരവധി ബ്രാന്‍ഡുകള്‍ നിര്‍മിക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഇത്തരം എനര്‍ജി ഡ്രിങ്കുകള്‍ നമ്മുടെ ഉറക്കത്തെ സാരമായി ... Read More

സംസ്ഥാന ജൂനിയർ സോഫ്റ്റ്‌ ടെന്നീസ് ; കോഴിക്കോടും പാലക്കാടും ജേതാക്കൾ
Uncategorized

സംസ്ഥാന ജൂനിയർ സോഫ്റ്റ്‌ ടെന്നീസ് ; കോഴിക്കോടും പാലക്കാടും ജേതാക്കൾ

user1- February 7, 2024

കോഴിക്കോട്: കോഴിക്കോട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന ഒൻപതാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ജേതാക്കളായി. ആൺകുട്ടികളിൽ തൃശൂരും പെൺകുട്ടികളിൽ കോഴിക്കോടും രണ്ടാം സ്ഥാനം ... Read More

സംസ്ഥാന ബജറ്റ് റേഷൻ സംവിധാനത്തോട് കാണിച്ചത് വലിയ അവഗണയെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ
Uncategorized

സംസ്ഥാന ബജറ്റ് റേഷൻ സംവിധാനത്തോട് കാണിച്ചത് വലിയ അവഗണയെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ

user1- February 6, 2024

കോഴിക്കോട്: സംസ്ഥാന ബജറ്റ് റേഷൻ സംവിധാനത്തോട് കാണിച്ചത് വലിയ അവഗണയെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂർ. റേഷൻ മേഖലയെ തകർക്കാനാണ് ശ്രമം നടക്കുന്നത്. ഒരു വാക്ക് പോലും ബജറ്റിൽ റേഷൻ ... Read More

കേരള പോലീസിന്റെ സൈബർ ഡിവിഷന്റേയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
Uncategorized

കേരള പോലീസിന്റെ സൈബർ ഡിവിഷന്റേയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

user1- February 6, 2024

തിരുവനന്തപുരം: കേരള പോലീസിന്റെ സൈബർ ഡിവിഷന്റേയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം തിരുവനന്തപുരത്ത്  മുഖ്യമന്ത്രി നിർവഹിച്ചു. എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് ആളുകൾ ഓൺലൈൻ തട്ടിപ്പുകളിൽ അങ്ങോട്ടു പോയി വീഴുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ... Read More

മോനീഷ അവാർഡ് നേടിയ സിയ ഏയ്ഞ്ചലിനെ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വനിതവിംഗ് ഉപഹാരം നൽകി ആദരിച്ചു
KOYILANDI, LOCAL NEWS

മോനീഷ അവാർഡ് നേടിയ സിയ ഏയ്ഞ്ചലിനെ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വനിതവിംഗ് ഉപഹാരം നൽകി ആദരിച്ചു

user1- February 6, 2024

കൊയിലാണ്ടി: ഓൾ കേരള മാപ്പിള കല സംഗീത അക്കാദമിയുടെ നേതൃത്വത്തിൽ മോനീഷ അവാർഡ് നേടിയ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിംഗ് എക്സിക്യൂട്ടീവ് അംഗമായ സിയ ഏയ്ഞ്ചലിനെ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വനിതവിംഗ് ഉപഹാരം ... Read More

error: Content is protected !!