Category: NEWS

പൊയിൽക്കാവിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി
KOYILANDI, LOCAL NEWS

പൊയിൽക്കാവിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി

user1- February 16, 2024

പൊയിൽക്കാവ്: കാണാതായ സ്ത്രീയുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. പാറക്കൽ താഴ പുതിയ പുരയിൽ പാർവതി (63) യുടെ മൃതദേഹമാണ് എലത്തൂർ കോസ്റ്റൽ പോലീസ് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലര മണി ... Read More

വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി
KOYILANDI, LOCAL NEWS

വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

user1- February 16, 2024

കൊയിലാണ്ടി: തീരദേശത്തെ പ്രധാനക്ഷേത്രമായ വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്രോത്സവം ഭക്തിനിർഭരമായി കൊടിയേറി.  ക്ഷേത്രം ശാന്തി കോച്ചപ്പൻ്റെ പുരയിൽ സുനിൽകുമാറിൻ്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം.  16 ന് രാത്രി എട്ട്  മണിക്ക് സനാതന ധർമ്മം നിത്യജീവിതത്തിൽ ... Read More

പുരസ്കാര നിറവിൽ വീണ്ടും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
KOYILANDI, LOCAL NEWS

പുരസ്കാര നിറവിൽ വീണ്ടും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്

user1- February 16, 2024

ചേമഞ്ചേരി : മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള സംസ്ഥാന സർക്കാറിൻറെ 2022-23 വർഷത്തെ സ്വരാജ് ട്രോഫി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്. ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച സുസ്ഥിര ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തന മികവാണ് ഇത്തവണ അവാർഡിന് മുഖ്യമായും ... Read More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും
LOCAL NEWS

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

kishor111- February 15, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ . ഡോ. മുസ്തഫ മുഹമ്മദ്‌ (9 am to 7 pm) ഡോ.ജാസ്സിം (7 pm ... Read More

പേരാമ്പ്രയിൽ ടിപ്പര്‍ ലോറി തട്ടി യുവതിക്ക് പരിക്ക്
KOYILANDI, LOCAL NEWS

പേരാമ്പ്രയിൽ ടിപ്പര്‍ ലോറി തട്ടി യുവതിക്ക് പരിക്ക്

user1- February 15, 2024

പേരാമ്പ്ര :പേരാമ്പ്രയിൽ ടിപ്പര്‍ ലോറി തട്ടി യുവതിക്ക് പരിക്ക്. പന്തിരിക്കര സ്വദേശിനി നിഷാദക്കാണ് പരിക്കേറ്റത്‌. പേരാമ്പ്ര ട്രാഫിക് പോലീസ് സ്റ്റേഷന് മുന്‍വശത്താണ് അപകടം ഉണ്ടായത്, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്ന് ... Read More

കൊയിലാണ്ടിയിൽ ഫിബ്രവരി 17 ന് തൊഴിൽമേള സംഘടിപ്പിക്കുന്നു
KOYILANDI, LOCAL NEWS

കൊയിലാണ്ടിയിൽ ഫിബ്രവരി 17 ന് തൊഴിൽമേള സംഘടിപ്പിക്കുന്നു

user1- February 15, 2024

കൊയിലാണ്ടി: കേരള സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പ് ഹയർസെക്കന്ററി (വൊക്കേഷണൽ) വിഭാഗം കരിയർ ഗൈഡൻസ് ആൻറ് കൗൺസിലിങ് സെൽ വടകര മേഖല കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഇ എംഎസ്  ടൗൺഹാളിൽ 2024 ഫിബ്രവരി 17 ന് തൊഴിൽമേള  ... Read More

ഉള്ളിയേരിയിൽ സ്കൂളിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ്  വിദ്യാര്‍ഥിക്ക് പരിക്ക്
CALICUT, DISTRICT NEWS

ഉള്ളിയേരിയിൽ സ്കൂളിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാര്‍ഥിക്ക് പരിക്ക്

user1- February 15, 2024

കോഴിക്കോട്: സ്‌കൂളിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്. നടുവണ്ണൂര്‍ ഗവൺമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകള്‍ അക്ഷിമയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ... Read More

error: Content is protected !!