Category: KERALA

കെ എസ് എഫ് ഇ ലാഭവിഹിതം 35 കോടി രൂപ സർക്കാരിന് കൈമാറി
KERALA

കെ എസ് എഫ് ഇ ലാഭവിഹിതം 35 കോടി രൂപ സർക്കാരിന് കൈമാറി

user1- February 13, 2024

തിരുവനന്തപുരം:  2021-22  സാമ്പത്തിക വർഷം കെ എസ് എഫ് ഇ, ഡിവിഡന്റ് ഇനത്തിൽ സർക്കാരിന് നൽകുവാനുള്ള 35 കോടി രൂപയുടെ ചെക്ക് ധനകാര്യമന്ത്രിയുടെ ചേംബറിൽ വച്ച് കെ എസ് എഫ് ഇ ചെയർമാൻ കെ ... Read More

ബ്രഹ്‌മപുരം പ്ലാന്റിലെ അഗ്‌നിബാധ: സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് റിവാർഡ് കൈമാറി
KERALA

ബ്രഹ്‌മപുരം പ്ലാന്റിലെ അഗ്‌നിബാധ: സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് റിവാർഡ് കൈമാറി

user1- February 13, 2024

തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ കഴിഞ്ഞ വർഷമുണ്ടായ അഗ്‌നിബാധ കെടുത്തുന്നതിന് ആത്മാർഥതയോടെയും സമർപ്പണത്തോടെയും പ്രവർത്തിച്ച 387 സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് പ്രചോദനമായി റിവാർഡ് കൈമാറി. നിയമസഭാ സമുച്ചയത്തിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ... Read More

വിവരാവകാശ കമ്മിഷൻ ആദ്യം മിന്നല്‍ പരിശോധന  കലക്ടറേറ്റുകളിൽ
KERALA

വിവരാവകാശ കമ്മിഷൻ ആദ്യം മിന്നല്‍ പരിശോധന കലക്ടറേറ്റുകളിൽ

user1- February 13, 2024

തിരുവനന്തപുരം : വിവരാവകാശ കമ്മീഷന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിൽ ആദ്യം മിന്നല്‍ പരിശോധനകൾ നടത്തുന്നത് കലക്ടറേറ്റുകൾ കേന്ദ്രീകരിച്ചായിരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ എ ഹക്കീം വ്യക്തമാക്കി. ആലപ്പുഴ കളക്ടറേറ്റില്‍ തെളിവെടുപ്പിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ... Read More

സിവില്‍ സപ്ലൈസ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങാനൊരുങ്ങുന്നു
KERALA

സിവില്‍ സപ്ലൈസ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങാനൊരുങ്ങുന്നു

user1- February 12, 2024

തിരുവനന്തപുരം: കടക്കെണിയിൽ നിന്ന് രക്ഷനേടാൻ സിവില്‍ സപ്ലൈസ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുന്നു. ഇതോടെ സബ്‌സിഡി സാധനങ്ങളുടെ വില്‍പന നിലയ്‌ക്കും. മാവേലി സ്റ്റോറുകള്‍ നിര്‍ത്തലാക്കി സപ്ലൈകോ ബസാറുകളായി തീരും. സര്‍ക്കാര്‍ അനുമതി നല്കിയാല്‍ പദ്ധതി അടിയന്തരമായി നടപ്പിലാക്കാനാണ് ... Read More

അന്തര്‍സംസ്ഥാന വന്യജീവി പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ഉന്നത തല സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു
KERALA

അന്തര്‍സംസ്ഥാന വന്യജീവി പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ഉന്നത തല സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു

user1- February 12, 2024

തിരുവനന്തപുരം: വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ച്ചയായിഉണ്ടാകുന്ന സാഹചര്യത്തില്‍  നടപടികളുമായി സര്‍ക്കാര്‍. അന്തര്‍സംസ്ഥാന വന്യജീവി പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക ഉന്നത തല സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ... Read More

തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ സ്‌ഫോടനം; ഒരാൾ മരിച്ചു
KERALA

തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ സ്‌ഫോടനം; ഒരാൾ മരിച്ചു

user1- February 12, 2024

ഏറണാകുളം : തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു.  സാരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുറ്റുമുള്ള വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനം ഉണ്ടാവാനുള്ള കാരണം ... Read More

ഫെബ്രുവരി 13-ന് (നാളെ) വയനാട് ജില്ലയിൽ ഹർത്താൽ
KERALA

ഫെബ്രുവരി 13-ന് (നാളെ) വയനാട് ജില്ലയിൽ ഹർത്താൽ

user1- February 12, 2024

വയനാട്: ഫെബ്രുവരി 13-ന് വയനാട് ജില്ലയിൽ ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ടത്ര സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ... Read More

error: Content is protected !!