Category: KERALA

സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍
KERALA

സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍

user1- February 16, 2024

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യൂ ഐ പി യോഗത്തില്‍ തീരുമാനിച്ചു പ്രൈമറി, ഹൈസ്‌കൂള്‍ എന്നിവ ഒന്നിച്ചുള്ള സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ... Read More

തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 22 ഇലക്ട്രിക് ബസുകള്‍ മന്ത്രി എംബി രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു
KERALA

തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 22 ഇലക്ട്രിക് ബസുകള്‍ മന്ത്രി എംബി രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു

user1- February 16, 2024

തിരുവനന്തപുരം:  തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 22 ഇലക്ട്രിക് ബസുകള്‍ മന്ത്രി എംബി രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് ... Read More

വന്ദേഭാരതില്‍ കേരള ഭക്ഷണം വേണമെന്നാവശ്യപ്പെട്ട്  കേരളം കേന്ദ്രത്തിന് കത്തയച്ചു
KERALA

വന്ദേഭാരതില്‍ കേരള ഭക്ഷണം വേണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു

user1- February 15, 2024

തിരുവനന്തപുരം: വന്ദേഭാരതില്‍ കേരള ഭക്ഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചു. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്. കേരള വിഭവങ്ങള്‍ വിദേശ ടൂറിസ്റ്റുകളെ പോലും ആകര്‍ഷിക്കുന്നുവെന്ന് കത്തില്‍ ... Read More

ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ
KERALA

ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ

user1- February 15, 2024

ചെന്നൈ: ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ. സ്റ്റാൻലി ​ഗവൺമെന്റ് മെ‍ഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം സ്വദേശി രഞ്ജിത് പോളാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മാതപിതാക്കൾക്ക് കൈമാറും. ... Read More

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം
KERALA

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം

user1- February 15, 2024

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലും പങ്കെടുത്ത യോഗത്തിലാണ് നടപടി. സ്കൂൾ ... Read More

ഗുജറാത്ത് മാതൃകയില്‍ കുടുംബശ്രീയിലെ പശുസഖിമാര്‍ക്ക് പരിശീലനം നല്‍കാൻ കേരളം
KERALA

ഗുജറാത്ത് മാതൃകയില്‍ കുടുംബശ്രീയിലെ പശുസഖിമാര്‍ക്ക് പരിശീലനം നല്‍കാൻ കേരളം

user1- February 15, 2024

തിരുവനന്തപുരം : ഗുജറാത്ത് മാതൃകയില്‍ കുടുംബശ്രീയിലെ പശുസഖിമാര്‍ക്ക് പരിശീലനം നല്‍കാൻ കേരളം. കന്നുകാലി പരിപാലനത്തിന് അടിസ്ഥാനപരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളെയാണ് പശുസഖിമാര്‍ എന്നുവിളിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പശുവളര്‍ത്തല്‍ വ്യാപിപ്പിക്കുന്നതിനും ക്ഷീരോത്പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള ഉന്നതതല പരിശീലനമാണ് മൃഗസംരക്ഷണവകുപ്പ് ... Read More

കേന്ദ്രസർക്കാരിൻ്റെ ഭാരത് അരി പാലക്കാട് ജില്ലയിൽ വിതരണം ആരംഭിച്ചു
KERALA

കേന്ദ്രസർക്കാരിൻ്റെ ഭാരത് അരി പാലക്കാട് ജില്ലയിൽ വിതരണം ആരംഭിച്ചു

user1- February 15, 2024

പാലക്കാട് : കേന്ദ്ര സർക്കാരിൻ്റെ ഭാരത് അരി പാലക്കാട് ജില്ലയിലും വിതരണം ആരംഭിച്ചു. അരിക്കൊപ്പം കടലപ്പരിപ്പും നൽകുന്നുണ്ട്. നേരത്തെ തൃശ്ശൂരിലും ഭാരത് അരി വിതരണം ആരംഭിച്ചിരുന്നു. 29 രൂപയ്ക്കാണ് ഭാരത് അരി കേന്ദ്ര സർക്കാർ ... Read More

error: Content is protected !!