Captain

കനത്ത മഴ: ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു.

വ്യാഴാഴ്ച മുതല്‍ നടക്കേണ്ട പരീക്ഷകള്‍ നിലവിലുള്ള ടൈം ടേബിള്‍ പ്രകാരംനടക്കുമെന്നും പരീക്ഷാ സെക്രട്ടറി അറിയിച്ചു. മാറ്റിവച്ച പരീക്ഷാ തിയതി പിന്നീട് അറിയിക്കും.