Captain

ലിഫ്റ്റ് ടെക്‌നോളജി അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്:  ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തു ഒരു വര്‍ഷം ദൈര്‍ഘ്യമുളള ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടുക, എസ്.സി/എസ്.ടി കാര്‍ക്ക് ഇളവ് ലഭിക്കും. ഫോ : 9048922617, 9995682996.